ഉപദേശക സമിതിയുടെ ഘടന
കേരള സാമൂഹ്യ വിരുദ്ധ നടപടികൾ(തടയൽ) നിയമം (കാപ്പ) വകുപ്പ് 8 ഉപവകുപ്പ് (1) പ്രകാരം സർക്കാർ രൂപീകരിക്കുന്ന ഉപദേശക ബോർഡിൽ നിലവിലെ അല്ലെങ്കിൽ വിരമിച്ച ഒരു ഹൈക്കോടതി ജഡ്ജിയെ ചെയർമാൻ ആയും, ഭരണഘടനാപ്രകാരം ഹൈക്കോടതി ജഡ്ജിയാകുന്നതിനു യോഗ്യരായ രണ്ടുപേരെ അംഗങ്ങളായും നിയോഗിക്കുന്നു.