ചുമതലകൾ
കാപ്പ നിയമപ്രകാരം തടങ്കലിലാക്കപ്പെട്ടവരുടെ കേസുകൾ ഉപദേശക ബോർഡ് അവലോകനം ചെയ്യുന്നു. തടങ്കലിലാക്കപ്പെട്ടവർക്ക് എതിരെയുള്ള തെളിവുകൾ പരിശോധിക്കുകയും അവരുടെ അഭിഭാഷകരെയും നേരിൽ കേൾക്കുകയും ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുകയും ചെയ്യുന്ന നടപടികളിലൂടെയാണ് അവലോകനം നടത്തുന്നത്.